ഉദയം പത്രം പ്രകാശനം ചെയ്തു
Jul 16, 2012, 05:30 IST
നായന്മാര്മൂല : തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ തയ്യറാക്കിയ ഉദയം പത്രത്തിന്റെ പ്രകാശനം ലീഡര്‍ ഷിഫാറത്തിന് നല്കി ഹെഡ്മിസ്ട്രസ് പി.വി.ഭാര്‍ഗ്ഗവി നിര്‍വ്വഹിച്ചു.
ജി.ലത, ടി.സി.ഏലിയാമ്മ, സി.എല്‍.ജോസ്, കെ.രാധാകൃഷ്ണന്, വി.പ്രശാന്തന്, പി.വി.സുകുമാരന്‍, സി.കെ.ജോണ്‍, പി.വി.മധു, എ.സുധ, വി.പി.ജയചന്ദ്രന്, എം.എ.മാത്യു, വി.രാധാമണി, എന്നിവരടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡാണ് പത്രം തയ്യാറാക്കിയത്.

Keywords: kasaragod, Kerala, Naimaramoola, school