മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Jul 14, 2012, 09:00 IST
കാസര്‍കോട് : സംഘചേതന കലാ കായികകേന്ദ്രം കുതിരക്കോട് പള്ളിക്കര പഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ ഹോമിയോ, ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന് അധ്യക്ഷം വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ സുലേഖ പകര്‍ച്ചപനിക്കെതിരെ ക്ലാസെടുത്തു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.കുഞ്ഞിരാമന്, ഉദുമ പഞ്ചായത്തംഗം യമുന, പള്ളിക്കര പഞ്ചായത്തംഗം അജയന് പനയാല്‍, നിത്യാനന്ദപോളി അദ്ധ്യാപകന് കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. സുരേഷ് കുതിരക്കോട് സ്വാഗതവും മോഹനന്. പി. നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Medical-camp