city-gold-ad-for-blogger
Aster MIMS 10/10/2023

കുഞ്ഞാ­ലി­ക്കു­ട്ടിയും കെ.­പി.­എ മജീദും ഞാ­യ­റാഴ്ച ചെര്‍ക്ക­ള­യില്‍

കുഞ്ഞാ­ലി­ക്കു­ട്ടിയും കെ.­പി.­എ മജീദും ഞാ­യ­റാഴ്ച ചെര്‍ക്ക­ള­യില്‍
കുഞ്ഞാ­ലി­ക്കു­ട്ടിയും കെ.­പി.­എ മജീദും ഞാ­യ­റാഴ്ച ചെര്‍ക്ക­ള­യില്‍ കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗ­ങ്ങള്‍, മണ്ഡ­ലം, പഞ്ചാ­യത്ത്, മുനി­സി­പ്പല്‍ പ്രസി­ഡ­ണ്ട്, ജന­റല്‍ സെക്ര­ട്ട­റി­മാര്‍, പോഷക സംഘ­ടനാ ജില്ലാ പ്രസി­ഡ­ണ്ട്, ­സെ­ക്ര­ട്ട­റി­മാര്‍, നഗ­ര­സഭ ചെയര്‍മാ­ന്മാര്‍, ഗ്രാമ­പ­ഞ്ചാ­യത്ത്, ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡ­ണ്ട്, വൈസ് പ്രസി­ഡ­ണ്ടു­മാര്‍ എന്നി­വ­രുടെ യോ­ഗം ഞാ­യ­റാഴ്ച പത്ത് മണിക്ക് ചെര്‍ക്കള പാണ­ക്കാട് മുഹ­മ്മ­ദലി ശിഹാബ് തങ്ങള്‍ നഗ­റിലെ ഖുവ്വ­ത്തുല്‍ ഇസ്‌ലാം മദ്രസ ഓഡി­റ്റോ­റി­യ­ത്തില്‍ ചേരും.

 യോഗ­ത്തില്‍ പാര്‍ല­മെന്ററി പാര്‍ട്ടി ലീഡര്‍ പി.­കെ.­കു­ഞ്ഞാ­ലി­ക്കുട്ടി, മുസ്‌ലിം ലീഗ് സംസ്ഥാന ജന­റല്‍ സെക്ര­ട്ടറി കെ.­പി.­എ. മജീദ് സംബ­ന്ധി­ക്കു­മെന്ന് പ്രസി­ഡണ്ട് ചെര്‍ക്കളം അബ്­ദു­ല്ല, ജന­റല്‍ സെക്ര­ട്ടറി എം.­സി. ഖമ­റു­ദ്ദീന്‍ അറി­യി­ച്ചു.

Keywords: Kasaragod, P.K Kunhalikutty, IUML, K.P.A Majid, Cherkala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL