Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

വെള്ളിക്കോത്തെ പകെ. കാരിച്ചി നിര്യാതയായി

Written By Kvarthakgd on 25 Jul 2012 | 9:32 am

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂര്‍ വയല്‍ വീട്ടിലെ പരേതനായ രാമന്റെ ഭാര്യ കെ. കാരിച്ചി(95) നിര്യാതയായി. മക്കള്‍: നാരായണന്‍(ഗണേഷ് പ്രിന്റേഴ്‌സ,് പുതിയകോട്ട), കൃഷ്ണന്‍(സെക്യൂരിറ്റി ജീവനക്കാരന്‍, ഇന്‍ഡസ് മോട്ടേഴ്‌സ്, കാഞ്ഞങ്ങാട്), മരുമക്കള്‍: ഇന്ദിര(അംഗണ്‍വാടി വര്‍ക്കര്‍ അതിഞ്ഞാല്‍), പുഷ്പലത(കുടുംബശ്രീ ഹോട്ടല്‍, വെള്ളിക്കോത്ത്).

Keywords: Karichi, Obituary, Bellikoth
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here