മംഗലാപുരം: ശക്തിനഗറിലെ രാമകൃഷ്ണ മിഷന് ഗ്രൗണ്ടിലിരുന്ന് കഞ്ചാവ് വലിച്ച നാല് യുവാക്കളെ പോലീസ് കൈയോടെ പിടികൂടി. സുരേഷ്, തേജസ്, പ്രസാദ് എന്ന ലെസ്ലി, ഗൗതം എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.
ഇവരില്‍ നിന്ന് 60 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ രണ്ട് ടൂവീലറുകളും ഒരു ഓട്ടോ റിക്ഷയും ബന്തവസിലാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയിലാണ് യുവാക്കളെ പിടികൂടിയത്.
Keywords: Mangalore, Ganja, Arrest, Police, Shaktinagar,Ramakrishna Mission Ground
ഇവരില്‍ നിന്ന് 60 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ രണ്ട് ടൂവീലറുകളും ഒരു ഓട്ടോ റിക്ഷയും ബന്തവസിലാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയിലാണ് യുവാക്കളെ പിടികൂടിയത്.

0 comments:
Post a Comment