Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

പൊതു­­ സ്ഥ­ലത്ത് 'ഗര്‍ജിച്ച' യുവാ­വിന് പിഴ

Written By kvartha delta on 17 Jul 2012 | 6:27 pm

Kanhangad, Court fines
 കാഞ്ഞ­ങ്ങാട്: പൊതു­സ്ഥ­ലത്ത് സിംഹത്തെ പോലെ ഗര്‍ജനം മുഴ­ക്കിയ യുവാവിന് കോടതി 200 രൂപ പിഴ വിധി­ച്ചു. 

പന­യാല്‍ കൂട്ട­പ്പു­ന­യിലെ കെ കുമാ­രനെ (39) യാണ് ഹൊസ്ദുര്‍ഗ് ജുഡീ­ഷ്യല്‍ ഒന്നാം ക്ലാസ് മജി­സ്‌ട്രേറ്റ് (ര­ണ്ട്) കോടതി പിഴ­യ­ട­ക്കാന്‍ ശിക്ഷി­ച്ച­ത്.

2012 മെയ് 29 ന് കരി­ച്ചേരി റോഡ­രി­കി­ലൂടെ കാത­ട­പ്പി­ക്കുന്ന ശബ്ദ­ത്തില്‍ ഗര്‍ജിച്ചു കൊണ്ട് നടന്നു പോ വു­ക­യാ­യി­രുന്ന കുമാ­രനെ വിവ­ര­മ­റി­ഞ്ഞെ­ത്തിയ പോലീ സ് പിടി­കൂ­ടു­ക­യാ­യി­രു­ന്നു.

Keywords: Kanhangad, Court fines, Shouting, Panayal, K. Kumaran
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here