Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

വിലക്കയറ്റത്തിനെതിരെ ബഹുജന മാര്‍ച്ച് നടത്തി

Written By irf Kvartha on 14 Jun 2012 | 4:51 pm

Welfare march

കാസര്‍കോട്: നിത്യജീവിതം പ്രതിസന്ധിയിലാക്കുന്ന വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നഗരത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ടി.ടി. ജേക്കബ്, ജനറല്‍ സെക്രട്ടറി സി.എച്ച്. മുത്തലിബ്, വൈസ് പ്രസിഡന്റ് രവീന്ദ്ര ബ്രഹ്മേശ്വര്‍, സെക്രട്ടറി അമ്പുഞ്ഞി തലക്‌ളായി, മുഹമ്മദ് വടക്കേക്കര, അബ്ദുല്‍ഹമീദ് കക്കണ്ടം, ബി.എം. മുഹമ്മദ്കുഞ്ഞി, കെ.വി.പി. കുഞ്ഞഹമ്മദ്, എ. ലതാകുമാരി, എം. യഹ്‌യ, നൂര്‍ ആയിഷ, അബ്ദുല്‍ഹമീദ് മേലാങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Welfare, March.
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here