കളക്ടറേറ്റില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി
Jun 20, 2012, 12:36 IST
![]() |
|
| കളക്ട്രേറ്റ് സ്റാഫ് കൌണ്‍സില്‍ നടത്തിയ ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. |
എ.ഡി.എം എച്ച്.ദിനേശന്‍ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍.ദേവീദാസ്, ഇ.ജയപ്രകാശ്, ലത, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ഹോമിയോ വിഭാഗം ഡി.എം.ഒ ഡോ.സുലേഖ, ഡോ.രേഷ്മ, ഡോ.പീതാംബരന്‍, പി.കെ.ബാലകൃഷ്ണന്‍ നായര്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.വിവേക് സുധാകരന്‍, ഡോ.രാധാകൃഷ്ണന്‍, ഇട്ടി രവി, സി.കെ.ശ്രീനിവാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Keywords: Homeo medical camp, Collectorate, Kasaragod







