കാറില്‍ സ്‌ഫോടക വസ്തുക്കളുമായി RSS പ്രവര്‍ത്തകന്‍ പിടിയില്‍
May 10, 2012, 13:00 IST
ഉഡുപ്പി: കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ബ്രഹ്മാവര്‍ പോലീസ് അറസ്റ്റ് ചെയ്തു. ശിറിയാര്‍ ഗ്രാമത്തിലെ ജംബൂര്‍ സ്വദേശി ഗണേഷ് പ്രസാദിന്റെ കാറില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.
16 ജലാറ്റിന്‍ സ്റ്റിക്കുകളും, ആറ് ഡെറ്റനേറ്ററുകളും, ഒരു കിലോ ഗ്രാം വെടിമരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടും.
Keywords: Mangalore, RSS, Arrest, Udupi, Car






