Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കൌണ്‍സില്‍ വ്യാഴാഴ്ച

Written By Kvarthakgd on Tuesday, 20 March 2012 | 4:00 pm

Inverter UPS Batteries

ദുബായ്: പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രഥമ ജനറല്‍ കൌണ്‍സില്‍ യോഗം വ്യാഴാഴ്ച രാത്രി 9 മണിക്ക് ദുബായ് കെ.എം.സി.സി ഹാളില്‍ ചേരും. യൂത്ത് ലീഗ് നേതാവും എഴുത്തുകാരനും ജില്ലയിലെ സാമൂഹ്യ പ്രവര്‍ത്തകനുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് ജേതാവുമായ മാഹിന്‍ കുന്നിലിന് യോഗത്തില്‍ സ്വീകരണം നല്‍കും.
കെ.എം.സി.സി സംസ്ഥാന-ജില്ലാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. മുഴുവന്‍ കൌണ്‍സില്‍ അംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തില്‍ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് മഹ്മൂദ് കുങ്കര, ആക്ടിംഗ് ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ട്കടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505881986, 0557987200 എന്നീനമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: Dubai KMCC, Kasaragod Council meet
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here