മത്സ്യബന്ധന തോണി തകര്‍ന്ന് ഒരാള്‍ മരിച്ചു
Mar 23, 2012, 09:00 IST
മംഗലാപുരം: മത്സ്യബന്ധനത്തിടയില്‍ തോണി തകര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച തോട്ട ബങ്കരയിലാണ് അപകടമുണ്ടായത്. അഷ്റഫ്(28)ആണ് മരിച്ചത്. അസ്ലം, ഇബ്രാഹിം എന്നിവര്‍ക്ക് പരിക്കേറ്റു.
മരിച്ച അഷ്റഫിന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പ് അര ലക്ഷം രൂപ സഹായധനം നല്കി.
മരിച്ച അഷ്റഫിന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പ് അര ലക്ഷം രൂപ സഹായധനം നല്കി.
Keywords: Mangalore, Obituary, fishermen, Accident







