പയ്യന്നൂരില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
Feb 1, 2012, 14:51 IST
പയ്യന്നൂര്‍: പെരിങ്ങോം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എ.എസ്.ബി.യിലെ വടക്കേടത്ത് ദിവാകരന്(52)ആണ് മരിച്ചത്. കാങ്കോല്‍ സ്വദേശിയായ ഇയാളും കുടുംബവും ഏറെക്കാലമായി മൊഴിയാറിലാണ് താമസം.
ഭാര്യ: സാവിത്രി(ഒഴക്രോം സ്കൂള്‍ അധ്യാപിക). മക്കള്‍: അഖില്‍, അനുഷ.
പെരിങ്ങോം പോലീസ് കേസെടുത്തു.
Keywords: Kannur, Payyanur, Obituary, Suicide, ASI
ഭാര്യ: സാവിത്രി(ഒഴക്രോം സ്കൂള്‍ അധ്യാപിക). മക്കള്‍: അഖില്‍, അനുഷ.
പെരിങ്ങോം പോലീസ് കേസെടുത്തു.
Keywords: Kannur, Payyanur, Obituary, Suicide, ASI