city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാഭ്യാസ അവകാശ നിയമം: ശില്പശാല നടത്തി

വിദ്യാഭ്യാസ അവകാശ നിയമം: ശില്പശാല നടത്തി
കാസര്‍കോട്: വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് ശില്പശാല നടത്തി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍, ഡയറ്റ് ലക്ചറര്‍ പി.ഭാസ്‌കരന്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ: എം.ബാലന്‍, എം.പി.സുബ്രഹ്മണ്യന്‍ എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍ ഡോ: പി.രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുര്‍ റഹ്മാന്‍, കെ.വേണുഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, P.P Shyamala Devi, Collectorate.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL