|
സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളന സന്ദേശ യാത്രയുടെ സ്വാഗതസംഘം ഓഫീസ് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന് മൗലവി ഉദ്ഘാടനം ചെയ്യുന്നു. |
കാസര്‍കോട്: സമസ്ത സമ്മേളനത്തിന്റെ ഭാഗമായി കോട്ടുമല ബാപ്പു മുസ്ല്യാര്‍ നയിക്കുന്ന സമസ്ത സന്ദേശയാത്രക്ക് ഫെബ്രുവരി ഒന്നിന്, രണ്ട് തീയതികളില്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഫാത്തിമ ആര്‍ക്കേഡില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു. സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന് മൗലവി ഉദ്ഘാടനം ചെയ്തു. ചെങ്കള അബ്ദുല്ല ഫൈസി, പി.എസ്. ഇബ്രാഹിം ഫൈസി, കെ.എം. സൈനുദ്ദീന്‍ ഹാജി, എസ്.പി. സലാഹുദ്ദീന്, അബൂബക്കര്‍ നിസാമി, റഷീദ് ബെളിഞ്ചം, അബ്ദുല്ലക്കുഞ്ഞി, കണ്ണൂര്‍ അബ്ദുല്ല, ദൃശ്യ മുഹമ്മദ്കുഞ്ഞി, ഹാഷിം അരിയില്‍, എം.പി.എം.കുട്ടി, സിറാജ് ഖാസിലേന്‍, ബഷീര്‍ ദാരിമി തളങ്കര, ലത്തീഫ് കൊല്ലമ്പാടി പ്രസംഗിച്ചു.
Photo: Achu Kasaragod
Keywords: Kasaragod, SKSSF, Office, U.M Abdul Rahman Maulavi, Kasaragod vartha, Kasaragodnews.