'കാസര്‍കോട്-വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് അനുവദിക്കണം'
Jan 10, 2012, 01:53 IST
കാസര്‍കോട്: കാസര്‍കോട്-വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
എന്‍.എ സുലൈമാന്‍, ഹമീദ് കളനാട് എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. അബ്ബാസ് മുളകണ്ടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ് ചൂരി ഉദ്ഘാടനം ചെയ്തു. എസ്. അബ്ദുല്‍ ഖാദര്‍ മീപ്പുഗിരി, എസ്.പി അബ്ദുല്‍ ഖാദര്‍, കുന്നില്‍ മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം ഷാഹുല്‍ ഹമീദ്, സി.എം മുഹമ്മദ് കുഞ്ഞി, എസ്. മാഹിന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: KSRTC-bus, Kasaragod, കാസര്‍കോട്, Vidya Nagar, Seethangoli, കെ.എസ്.ആര്.ടി.സി ബസ്