കേരളയാത്ര ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍
Jan 27, 2012, 16:46 IST
സീതാംഗോളി: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
ജന:സെക്രട്ടറി കാന്തരപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നടത്തുന്ന കേരളയാത്ര ആലേകനം ചെയ്ത്
എസ് എസ് എഫ് സ്നേഹസംഘം പ്രവര്‍ത്തകര്‍ സീതാംഗോളിയിലും പരിസരപ്രദേശങ്ങളിലും സ്ഥാപ
ിച്ച ബോര്‍ഡുകള്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു.

സുന്നീ നവജാഗരണ പ്രവര്‍ത്തനങ്ങളില്‍ അസൂയപൂണ്ട ചിലര്‍ നടത്തുന്ന ഇത്തരം ഹീനമായ പരിപാടികള്‍ നിര്‍ത്തിവെക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ സമൂഹം തിരിച്ചറിയണമെന്നും പ്രധിഷേധക്കുറിപ്പില്‍ നേതാക്കള്‍ അറിയിച്ചു. എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളായ, അബ്ദുല്‍ റഹ്മാന് അഹ്സനി, മഹ്മൂദ് തൈര, ഹംസ സഖാഫി ഉപ്പിന, എ.എം മുഹമ്മദ് ഹാജി സീതാംഗോളി, സലാം സഖാഫി, ഇഖ്ബാല്‍ കര, അമീന് മുഹിമ്മാത്ത് നഗര്‍, അബ്ദുല്‍ ഖാദര്‍ അമാനി, ഇര്ഫാന്, മന്‍സൂര്‍ കട്ടത്തടുക്ക, കെ.എം കളത്തൂര്‍, ഗഫൂര്‍ അമാനി കന്തല്‍, ജുനൈദ് ഉറുമി, സ്വാദിഖ് ഉറുമി, ലത്തീഫ് സഖാഫി, സമദ് ഊജംപദവ്, സാബിത്ത്, തുടങ്ങിയവര്‍ പ്ര
തിഷേധിച്ചു.
തിഷേധിച്ചു.
Keywords: kerala-yathra, Flex board, kanthapuram, Seethangoli, Kasaragod