city-gold-ad-for-blogger
Aster MIMS 10/10/2023

കേബിള്‍ ടിവി അസോസിയേഷന്‍ ക്വിസ് മത്സരം നടത്തി

കേബിള്‍ ടിവി അസോസിയേഷന്‍ ക്വിസ് മത്സരം നടത്തി
കാസര്‍കോട് : കേബിള്‍ ടിവി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ക്വസ് മത്സരം ഉദ്ഘാടനം ചെയ്തു. നാസര്‍ ഹസന്‍ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ കോളിക്കര സ്വാഗതവും, പുരുഷോത്തമന്‍ നായ്ക്ക് നന്ദിയും പറഞ്ഞു.

Keywords: kasaragod, Quiz, Competition, T.E Abdulla, inauguration, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL