കാസര്‍ക്കോട് മണ്ഡലം KMCC കണ്വെന്ഷന്: എ. അബ്ദുല്‍ റഹ്മാന് സംബന്ധിക്കും
Oct 1, 2011, 17:40 IST
A.Abdul Rahman |
പ്രസിഡണ്ട് ലുക്മാന് തളങ്കര അധ്യക്ഷത വഹിച്ചു. ആദം കുഞ്ഞി തളങ്കര, മുസ്തഫ ബാങ്കോട്, ശംസുദ്ധീന്‍ തളങ്കര, ഹമീദ് അറന്തോട്, സലിം പള്ളം, അഹമ്മദ് അലി ചേരൂര്‍, അഷ്റഫ് പള്ളം എന്നിവര്‍ സംസാരിച്ചു. മൊയ്തീന് ആദൂര്‍ സ്വാഗതവും അഷ്റഫ് കൊളുത്തുങ്കര നന്ദിയും പറഞ്ഞു.
Keywords: Doha, Qatar, KMCC, A. Abdul Rahman, Kasaragod.