city-gold-ad-for-blogger

സത്യാഗ്രഹത്തിന് പിന്തുണയുമായി നേതാക്കളെത്തി

സത്യാഗ്രഹത്തിന് പിന്തുണയുമായി നേതാക്കളെത്തി
കാസര്‍കോട്: റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ നീതിവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുലിക്കുന്ന് പി.ഡബ്ല്യു.ഡി ഓഫീസ് പരിസരത്ത് നടന്നു വരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തില്‍   നാഷണല്‍ ലീഗ് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, ഡോ. ടി.എം സുരേന്ദ്രനാഥ്, പ്രൊഫ. ടി.ടി ജേക്കബ്, എം.എ മൂസ, എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, സണ്ണിതോമസ്, കെ.പി വിജയചന്ദ്രന്‍, എം.എം.കെ സിദ്ദിഖ്, സഞ്ചീവ. പി.എം, ഡി.എല്‍ സത്താര്‍, യു.എ ഉമ്മര്‍, അബ്ദുല്‍ ഹമീദ് ഹാജി തുരുത്തി തുടങ്ങിയ നിരവധി പേര്‍ സത്യാഗ്രഹ പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.



keywords: Kasaragod, Road-Damage, കാസര്‍കോട്, സത്യാഗ്രഹസമരം 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia