city-gold-ad-for-blogger
Aster MIMS 10/10/2023

ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കുന്നു

ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കുന്നു
കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 142-ാം ജന്മദിനം  വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലയില്‍ ആഘോഷപരിപാടികളില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. മാലിന്യവിമുക്ത കേരളം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ശുചീകരണ ബോധവല്‍ക്കരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും.

സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ശുചിത്വാത്സവത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടേയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നുവരുന്നു. രോഗികള്‍ക്ക് ഭക്ഷണം നല്‍കിയും പരിസരം ശുചീകരിച്ചുമാണ് സന്നദ്ധ സംഘടനകള്‍ ഗാന്ധിജയന്തിയെ വരവേറ്റത്.

Keywords: Mahatma-Gandhi,Birthday,Celebration, kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL