റോഡ് തകര്‍ച്ചക്കെതിരെ സംയുക്ത പ്രക്ഷോഭം 25ന്
Oct 20, 2011, 12:47 IST
കാസര്‍കോട്: ജില്ലയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 25ന് കലക്ട്രേറ്റ് മാര്‍ച്ചും കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് ജില്ലയില്‍ വാഹന ബന്ദും നടത്തുന്നതിന് ബസുടമസ്ഥ സംഘവും മോട്ടോര്‍ വാഹനമേഖലയിലെ ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത സമിതി തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ ബസുടമസ്ഥ സംഘം ഭാരവാഹികള്‍, ലോറി ഓണേഴ്സ്, ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സ്, ടൂറിസ്റ്റ് ടാക്സി, ഓട്ടോ റിക്ഷ യൂണിയനുകള്‍, സി.ഐ.ടി.യു, എം.ബി.എസ്, സി.ടി.യു തുടങ്ങി സ്വതന്ത്ര്യ തൊഴിലാളി മേഖലകളില്‍ നിന്നുള്ള നേതാക്കള്‍ സംബന്ധിച്ചു.

Keywords: Kasaragod, Road-Damage, പ്രക്ഷോഭം, കാസര്‍കോട്,